പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടികൊലപ്പെടുത്തി. ഒറ്റപ്പാലത്തിനടുത്ത തോട്ടക്കരയിൽ
ഞായറാഴ്ച അർധരാത്രിയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ......
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം തിരിച്ചുപിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മണ്ഡലത്തിൽ വൻ വിജയസാധ്യതയുള്ള ഒരു ‘സർപ്രൈസ്’ സ്ഥാനാർഥിയെ രംഗത്തിറക്കാനുള്ള ചർച്ചകൾ പാർട്ടിയുടെ ഉന്നതതലങ്ങളിൽ സജീവമാണ്. ......
പാലക്കാട്: മുൻപ് രണ്ട് കേസുകളിൽ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പോലീസ് പിടിയിൽ. മൂന്നാമതൊരു യുവതി നൽകിയ ബലാത്സംഗ പരാതിയിലാണ് അതീവ രഹസ്യമായ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് ഷൊർണൂർ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ......
പാലക്കാട്: രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അർധരാത്രിയോടെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടിയത്. ......
മലമ്പുഴ: അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ ദിവസങ്ങളോളം സംഭവം മറച്ചുവച്ചുവെന്നാണ് റിപ്പോർട്ടിലെ പ്രധാന ആരോപണം.
ഡിസംബർ 18-ന് വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ......
പാലക്കാട്: പരമ്പരാഗത വിവാഹാചാരങ്ങളെ മാറ്റിനിർത്തി, ഇന്ത്യയുടെ ഭരണഘടനയെ സാക്ഷിയാക്കി ദാമ്പത്യജീവിതത്തിന് തുടക്കം കുറിച്ച് അധ്യാപികയായ യുവതിയും വില്ലേജ് അസിസ്റ്റന്റായ യുവാവും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ ശീതളും അയിലൂർ സ്വദേശിയായ ജിതിനുമാണ് ഭരണഘടന കൈമാറി വിവാഹിതരായത്. ......
പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. വീടിനുസമീപമുള്ള കുളത്തിൽ നിന്നാണ് ഇന്നു രാവിലെ സുഹാന്റെ മൃതഹേഹം കണ്ടെത്തിയത്.......
പാലക്കാട്: കേരളം ഉറ്റുനോക്കിയ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ കാറ്റ്. ഇടതുകോട്ടകളിൽ വിള്ളൽ വീഴ്ത്തി യു.ഡി.എഫ് കരുത്തുകാട്ടിയപ്പോൾ, പാലക്കാട് നഗരസഭയുൾപ്പെടെയുള്ള ഇടങ്ങളിൽ സ്വാധീനം ഉറപ്പിച്ച് ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'സെമി ഫൈനൽ' ആവേശകരമാക്കി. ......
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വോട്ട് ചെയ്യാനെത്തി. ഇന്നു വൈകിട്ട് 4.50 ഓടെയാണ് എംഎൽഎയുടെ ഔദ്യോഗിക കാറിൽ രാഹുൽ മാങ്കൂട്ടത്തിൽ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ പോളിങ് ബൂത്തിലേക്ക് രാഹുൽ എത്തിയത്. ......